റോമൻ ചാരിറ്റി
From Wikipedia, the free encyclopedia
പട്ടിണിക്കിട്ട് മരിക്കാൻ വിധിക്കപ്പെട്ട തന്റെ വൃദ്ധനായ പിതാവായ സിമോണിനെ രഹസ്യമായി മുലയൂട്ടിയ പെറോ എന്ന യുവതിയുടെ കഥയാണ് റോമൻ ചാരിറ്റി എന്ന് അറിയപ്പെടുന്നത്.ഇംഗ്ലീഷ്: Roman Charity (Latin Caritas romana; Italian Carità Romana). ഇതു ജയിൽ അധികാരികൾ കണ്ടുപിടിക്കുകയും വിചാരണയിൽ അവളുടെ സ്വാർത്ഥതാരഹിതമായ പ്രവൃത്തി അംഗീകരിക്കപ്പെടുകയും പിതാവ് ജയിൽമോചിതനാവുകയും ചെയ്തു.[1]