From Wikipedia, the free encyclopedia
വെനിസ്വലയുടെ മുൻ പ്രസിഡന്റ്. റോമുലോ ഏർണസ്റ്റൊ ബെറ്റാൻ കോർട്ട് ബെല്ലൊ എന്നാണ് മുഴുവൻ പേർ. (ഇംഗ്ലീഷ്:Rómulo Ernesto Betancourt Bello). വെനിസ്വേലിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗുവട്ടയറിൽ ജനിച്ചു. ഏകാധിപത്യത്തിനെതിരെ പോരാടി വിജയിച്ച ചരിത്ര പുരുഷൻ. ജുവാൻ വിൻസെന്റ് ഗോമസിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കലാപം സംഘടിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ കലാപത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തുടക്കം കുറിച്ചത്. പ്രസിഡന്റ് (1959-1964)
Rómulo Betancourt | |
---|---|
President of the Republic of Venezuela | |
ഓഫീസിൽ 19 October 1945 – 17 February 1948 | |
മുൻഗാമി | Isaías Medina Angarita |
പിൻഗാമി | Rómulo Gallegos |
ഓഫീസിൽ February 13, 1959 – March 13, 1964 | |
മുൻഗാമി | Edgar Sanabria |
പിൻഗാമി | Raúl Leoni |
Senator for life | |
ഓഫീസിൽ 1964–1981 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Rómulo Ernesto Betancourt Bello 22 ഫെബ്രുവരി 1908 Guatire, Miranda state |
മരണം | 28 സെപ്റ്റംബർ 1981 73) New York City, United States | (പ്രായം
രാഷ്ട്രീയ കക്ഷി | Acción Democrática |
പങ്കാളികൾ | Carmen Valverde (Div.) Renée Hartmann Viso |
ഒപ്പ് | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.