From Wikipedia, the free encyclopedia
റോണ്ടെയ്ൻ ദേശീയോദ്യാനം (നോർവീജിയൻ: Rondane nasjonalpark) നോർവേയിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ഇതു സ്ഥാപിതമായത് 1962 ഡിസംബർ 21 നാണ്.[1]
Rondane National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hedmark and Oppland, Norway |
Nearest city | Otta |
Coordinates | 61°50′N 9°30′E |
Area | 963 km2 (372 sq mi) |
Established | 21 December 1962 |
Governing body | Directorate for Nature Management |
പാർക്കിൽ 2,000 മീറ്റർ (6,560 അടി) മുകളിൽ ഉയരമുള്ള 10 കൊടുമുടികൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയിൽ ഏറ്റവും കൂടുതൽ ഉയരമുള്ളത് സമുദ്രനിരപ്പിൽ നിന്ന് 2,178 മീറ്റർ (7,146 അടി) ഉയരമുള്ള റോൻഡെസ്ലോട്ടറ്റ് ആണ്. വന്യമായ റെയിൻഡിയർ കൂട്ടങ്ങളുടെ പ്രധാന ആവാസവ്യവസ്ഥ ഉൾപ്പെട്ടതാണ് ഈ ദേശീയോദ്യാനം.
2003-ൽ ഈ പാർക്ക് വിപുലീകരിക്കുകയും ഇപ്പോൾ 963 ചതുരശ്രകിലോമീറ്റർ (372 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ഒപ്പ്ലാൻഡ്, ഹെഡ്മാർക്ക് എന്നീ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 2,178 m (7,146 ft) ഉയരത്തിലുള്ള റോണ്ഡെസ്ലോട്ടെ ആണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.