റോക്കറ്റുവിക്ഷേപണ പദ്ധതികളുടെ പട്ടിക
From Wikipedia, the free encyclopedia
ഇതു പരമ്പരാഗതമായ റോക്കറ്റു വിക്ഷേപണ പദ്ധതികളുടെ(orbital launch systems) പട്ടികയാണ്. ഇതിൽ കൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള വാഹകറോക്കറ്റുകളും അതുപോലുള്ള മറ്റു സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
- ഇതും കാണുക: Comparison of orbital launch systems