![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f6/Rhodanase.png/640px-Rhodanase.png&w=640&q=50)
റൊഡാണേസ്
From Wikipedia, the free encyclopedia
റൊഡാണേസ് ഒരു മൈറ്റോക്കോണ്ട്രിയൽ എൻസൈം ആണ്. ഇതിന്റെ പ്രധാന ധർമ്മം സയനൈഡിനെ(CN-) തയോസയാനേറ്റാക്കി(SCN-) മാറ്റി സയനൈഡിനെ വിഷമല്ലാതാക്കി മാറ്റുക എന്നതാണ്.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
![](http://upload.wikimedia.org/wikipedia/commons/thumb/f/f6/Rhodanase.png/640px-Rhodanase.png)