![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/62/RachaelLeighCook07TIFF-2.jpg/640px-RachaelLeighCook07TIFF-2.jpg&w=640&q=50)
റേച്ചൽ ലെയ്ഗ് കുക്ക്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
റേച്ചൽ ലെയ്ഗ് കുക്ക് (ജനനം: ഒക്ടോബർ 4, 1979) ഒരു അമേരിക്കൻ അഭിനേത്രി, മോഡൽ, വോയിസ് ആർട്ടിസ്റ്റ്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ്. നായികയായി അഭിനയിച്ച 'ഷി ഈസ് ആൾ ദാറ്റ്' (1999), ജോസി ആൻഡ് പുസിക്യാറ്റ്സ് (2001) എന്നീ ചിത്രങ്ങളിലെയും ടെലിവിഷൻ പരമ്പരയായ 'ഇൻ ടു ദി വെസ്റ്റ്, പെർസെപ്ഷൻ, അതുപോലെതന്നെ റോബോട്ട് ചിക്കൻ, ടിഫ ലോക്ഹാർട്ട് , ഫൈനൽ ഫാന്റസി പരമ്പരകളിലെ വിവിധ കഥാപാത്രങ്ങളുടെ ശബ്ദമായും ഫൈനൽ ഫാന്റസി VII: അഡ്വെന്റ് ചിൽഡ്രൺ എന്ന ഇതിന്റെ ഇംഗ്ളീഷ് ചലച്ചിത്ര പതിപ്പിലൂടെയുമാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.
വസ്തുതകൾ Rachael Leigh Cook, ജനനം ...
Rachael Leigh Cook | |
---|---|
![]() Rachael Leigh Cook at the 2007 Toronto International Film Festival | |
ജനനം | (1979-10-04) ഒക്ടോബർ 4, 1979 (44 വയസ്സ്) Minneapolis, Minnesota, U.S. |
മറ്റ് പേരുകൾ | Rachel Leigh Cook |
വിദ്യാഭ്യാസം | Minneapolis South High School |
തൊഴിൽ | Actress |
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | Daniel Gillies (m. 2004) |
കുട്ടികൾ | 2 |
അടയ്ക്കുക