From Wikipedia, the free encyclopedia
റെയ്നി തടാകം (French: lac à la Pluie; Ojibwe: gojiji-zaaga'igan) അമേരിക്കൻ ഐക്യനാടുകൾക്കും കാനഡയ്ക്കും ഇടയിലെ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന 360 ചതുരശ്ര മൈൽ (932 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഒരു ശുദ്ധജല തടാകമാണ്. തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഒഴുകുന്ന റെയ്നി നദിയിലെ ജലം യു.എസ്., കനേഡിയൻ പ്രദേശങ്ങളിൽ ജലവൈദ്യുതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മിനസോട്ടയിലെ ഇന്റർനാഷണൽ ഫാൾസ് നഗരം, ചെറു നഗരമായ മിനസോട്ടയിലെ റാനിയർ എന്നിവ ഒണ്ടാറിയോയിലെ ഫോർട്ട് ഫ്രാൻസെസിന് എതിർവശത്തായി, റെയ്നി നദിയുടെ ഇരു കരകളിലായി സ്ഥിതിചെയ്യുന്നു. റെയ്നി തടാകവും റെയ്നി നദിയും യു.എസ്. സംസ്ഥാനമായ മിനസോട്ടയ്ക്കും കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയോയ്ക്കും ഇടയിലുള്ള അതിർത്തിയുടെ ഒരു ഭാഗമായി നിലകൊള്ളുന്നു.[2]
റെയ്നി തടാകം | |
---|---|
സ്ഥാനം | Minnesota, United States; Ontario, Canada |
Type | remnant of former glacial Lake Agassiz |
പ്രാഥമിക അന്തർപ്രവാഹം | Namakan Lake Kabetogama Lake Seine River |
Primary outflows | Rainy River |
Basin countries | Canada, United States |
പരമാവധി നീളം | 80 കി.മീ (260,000 അടി) |
പരമാവധി വീതി | 48 കി.മീ (157,000 അടി) |
ഉപരിതല വിസ്തീർണ്ണം | 932 കി.m2 (1.003×1010 sq ft) |
പരമാവധി ആഴം | 50 മീ (160 അടി) highly variable |
തീരത്തിന്റെ നീളം1 | 1,500 കി.മീ (4,900,000 അടി) 2,520 കി.മീ (8,270,000 അടി) (w/ Islands) highly irregular, rocky shoreline |
ഉപരിതല ഉയരം | 338 മീ (1,109 അടി) |
Islands | ~2,568[1] |
അധിവാസ സ്ഥലങ്ങൾ | International Falls, Minnesota Ranier, Minnesota Fort Frances, Ontario |
1 Shore length is not a well-defined measure. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.