![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ea/Rebbie_Jackson.jpg/640px-Rebbie_Jackson.jpg&w=640&q=50)
റെബ്ബി ജാക്സൺ
From Wikipedia, the free encyclopedia
മൗറീൻ റീല്ലെറ്റ " റെബ്ബി" ജാക്സൺ /ˈriːbi ˈdʒæksən//ˈriːbi ˈdʒæksən/ (ജനനം മെയ് 29, 1950) .സംഗീത കുടുംബമായ ജാക്സൺ കുടുംബത്തിലെ ഏറ്റവും മുതിർന്ന കുട്ടിയായാണ് ജനനം .1974 ൽ തന്റെ സഹോദരങ്ങളോടൊപ്പം ആണ് റെബ്ബി ആദ്യമായി സംഗീത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയത്. ഇതിനു ശേഷം ദ ജാക്സൺസ് എന്ന ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവരുടെ ഇളയ സഹോദരി ല ട്ടോയ ജാക്സൺ ജനിച്ചത് റെബ്ബിയുടെ ആറാം ജന്മദിനത്തിലാണ് .ഇവരുടെ ആദ്യ ആൽബം സെന്റിപേഡ് (1984) പുറത്തിറങ്ങിയത് ഇവരുടെ 34 ലാം വയസ്സിലാണ്.ഈ ആൽബത്തിൽ സ്മോക്കി റോബിൻസൺ, പ്രിൻസ്, എന്നിവരെഴുതിയ ഗാനങ്ങളുണ്ടായിരുന്നു.അതുപോലെ റെബ്ബിയുടെ ഇളയ സഹോദരൻ മൈക്കൽ ജാക്സൺ, ഈ ആൽബത്തിന്റെ അതേ പേരിലുള്ള ("സെന്റിപേഡ്") എന്ന ഗാനത്തിൽ സഹകരിച്ചിട്ടുണ്ട്. ഈ ഗാനം പിന്നീട് റെബ്ബിയുടെ എക്കാലത്തെയും വിജയിച്ച ഗാനമായി മാറി.
റെബ്ബി ജാക്സൺ | |
---|---|
![]() | |
ജനനം | (1950-05-29) മേയ് 29, 1950 (74 വയസ്സ്) Gary, Indiana, U.S. |
മറ്റ് പേരുകൾ |
|
തൊഴിൽ |
|
സജീവ കാലം | 1974–present |
കുട്ടികൾ | 3; including Austin Brown |
മാതാപിതാക്ക(ൾ) | |
Musical career | |
വിഭാഗങ്ങൾ |
|
ലേബലുകൾ |
|
ഇതിനു ശേഷം രണ്ടു ആൽബങ്ങൾ കൂടെ പുറത്തിറക്കിയിട്ടുള്ള റെബ്ബി തന്റെ സംഗീത ജീവിതത്തിൽ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം 1998-ലാണ് യുവേഴ്സ് ഫെയ്ത്ത്ഫുളി എന്ന ആൽബം പുറത്തിറക്കിയത്.