റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ
From Wikipedia, the free encyclopedia
റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ (René Antoine Ferchault de Réaumur) (French: [ʁe.o.myːʁ]; 28 ഫെബ്രുവരി 1683, ലാ റോഷെൽ – 17 ഒക്ടോബർ 1757, Saint-Julien-du-Terroux) ഒരു ഫ്രഞ്ച് പ്രാണി ശാസ്ട്രജ്ഞനും എഴുത്തുകാരനും ആയിരുന്നു. അദ്ദേഹമാണ് റിയൊമ്യൂർ താപനില കണ്ടുപിടിച്ചത്.
വസ്തുതകൾ റിയൊമ്യൂർ, ജനനം ...
റിയൊമ്യൂർ | |
---|---|
ജനനം | 28 ഫെബ്രുവരി 1683 ലാ റോഷെൽ |
മരണം | 17 ഒക്ടോബർ 1757(1757-10-17) (പ്രായം 74) Saint-Julien-du-Terroux |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | റിയോമ്യൂർ താപനില |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
അടയ്ക്കുക