![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e4/Ren%25C3%25A9e_Elise_Goldsberry_at_Broadway.com_Audience_Choice_Awards.jpg/640px-Ren%25C3%25A9e_Elise_Goldsberry_at_Broadway.com_Audience_Choice_Awards.jpg&w=640&q=50)
റെനി എലിസ് ഗോൾഡ്സ്ബെറി
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
റെനി എലിസ് ഗോൾഡ്സ്ബെറി (ജനനം ജനുവരി 2, 1971)[1] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ബ്രോഡ്വേ മ്യൂസിക്കൽ ഹാമിൽട്ടണിലെ ആഞ്ചെലിക്ക ഷൂയ്ലറുടെ വേഷം അവതരിപ്പിച്ചതിൻറെ പേരിൽ അറിയപ്പെടുന്ന അവർ ഇതിലെ വേഷത്തിന് ഒരു മ്യൂസിക്കലിലെ മികച്ച നടിക്കുള്ള 2016-ലെ ടോണി അവാർഡ് നേടിയിരുന്നു.
വസ്തുതകൾ റെനി എലിസ് ഗോൾഡ്സ്ബെറി, ജനനം ...
റെനി എലിസ് ഗോൾഡ്സ്ബെറി | |
---|---|
![]() | |
ജനനം | (1971-01-02) ജനുവരി 2, 1971 (53 വയസ്സ്) സാൻ ജോസ്, കാലിഫോർണിയ, യു.എസ്. |
വിദ്യാഭ്യാസം | കാർണഗീ മെലോൺ യൂണിവേഴ്സിറ്റി (BFA) സതേൺ കാലിഫോർണിയ സർവകലാശാല (MM) |
തൊഴിൽ |
|
സജീവ കാലം | 1997–ഇതുവരെ |
ജീവിതപങ്കാളി(കൾ) | അലക്സിസ് ജോൺസൺ (m. 2002) |
കുട്ടികൾ | 2 |
അടയ്ക്കുക