![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/Red_Hat_headquarters_at_Raleigh%252C_North_Carolina%252C_US_--_9_November_2013.jpg/640px-Red_Hat_headquarters_at_Raleigh%252C_North_Carolina%252C_US_--_9_November_2013.jpg&w=640&q=50)
റെഡ് ഹാറ്റ്
അമേരിക്കൻ മൾട്ടിനാഷണൽ സോഫ്റ്റ്വൈയർ കമ്പനി / From Wikipedia, the free encyclopedia
ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയും റെഡ് ഹാറ്റ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർമാതക്കളുമാണ് 1993 സ്ഥാപിക്കപ്പെട്ട റെഡ് ഹാറ്റ് (Red Hat, Inc.) (NYSE: RHT) കമ്പനി .റെഡ് ഹാറ്റിന്റെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനം അമേരിക്കയിലുള്ള നോർത്ത് കരോലിനയിലെ രാഹ്ലീയിലാണ് .[5]
റെഡ് ഹാറ്റ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റെഡ് ഹാറ്റ് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ Type, വ്യവസായം ...
![]() | |
![]() റെഡ് ഹാറ്റ് ആസ്ഥാനം | |
Public (NYSE: RHT) | |
വ്യവസായം | കമ്പ്യൂട്ടർ സോഫ്റ്റ്വെയർ |
സ്ഥാപിതം | 1993[1] |
സ്ഥാപകൻ | ബോബ് യങ് Marc Ewing |
ആസ്ഥാനം | Raleigh, North Carolina , USA |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | Matthew Szulik (Chairman) Jim Whitehurst (CEO) |
ഉത്പന്നങ്ങൾ | റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സ് റെഡ്ഹാറ്റ് ഡയറക്ടറി സേർവർ Red Hat Certificate System Red Hat High performance Computing[2] JBoss Enterprise Middleware JBoss Enterprise Middleware Red Hat Enterprise Virtualization |
വരുമാനം | ![]() |
മൊത്ത വരുമാനം | US$ 87.25 million (2010)[3] |
ജീവനക്കാരുടെ എണ്ണം | 3,200 (May 2010)[4] |
അനുബന്ധ സ്ഥാപനങ്ങൾ | Mergers and acquisitions |
വെബ്സൈറ്റ് | റെഡ് ഹാറ്റ് |
അടയ്ക്കുക
റെഡ് ഹാറ്റ് നിരവധി സോഫ്റ്റ്വേർ പ്രോജക്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്, മാത്രമല്ല പ്രൊപ്രൈറ്ററി സോഫ്റ്റ്വേർ പാക്കേജുകൾ ഏറ്റെടുത്ത് അവ ഓപ്പൺ സോഴ്സ് ആയി വിതരണവും നടത്തിയിട്ടുണ്ട്. 2009-ൽ ലിനക്സ് കെർണലിലേക്ക് ഏറ്റവും കൂടുതൽ വികസനം നടത്തിയത് റെഡ് ഹാറ്റ് ആണ്[6].