![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/99/RuthRendell.png/640px-RuthRendell.png&w=640&q=50)
റൂത്ത് റെൻഡൽ
From Wikipedia, the free encyclopedia
ബ്രിട്ടനിലെ പ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റും എഴുത്തുകാരിയുമാണ് റൂത്ത് റെൻഡൽ.ബാർബറ വൈൻ എന്ന തൂലികാനാമത്തിലും എഴുതിയിരുന്ന റെൻഡൽ പ്രഭുസഭാംഗമായിരുന്നു.60ലേറെ നോവലുകൾ രചിച്ചിട്ടുണ്ട്. റൂത്തിൻെറ നോവലുകളും കഥകളും നിരവധി ടി.വി സീരിയലുകൾക്ക് പ്രമേയമായിട്ടുണ്ട്. 50ലേറെ വർഷം എഴുത്തിൽ സജീവമായിരുന്നു.
വസ്തുതകൾ The Right HonourableThe Baroness Rendell of BaberghCBE, ജനനം ...
![]() Rendell in August 2007 | |
ജനനം | Ruth Barbara Grasemann (1930-02-17)17 ഫെബ്രുവരി 1930 South Woodford, Essex, England |
മരണം | 2 മേയ് 2015(2015-05-02) (പ്രായം 85) London, England |
തൂലികാ നാമം | Barbara Vine |
തൊഴിൽ | Novelist |
Genre |
|
അടയ്ക്കുക