രാസപ്രവർത്തനസ്വഭാവമുള്ള ഓക്സിജൻ അടങ്ങിയ കെമിക്കൽ സ്പീഷീസുകൾ From Wikipedia, the free encyclopedia
രാസപരമായ രാസപ്രവർത്തനസ്വഭാവമുള്ള ഓക്സിജൻ അടങ്ങിയ കെമിക്കൽ സ്പീഷീസുകൾ ആണ് റിയാക്ടീവ് ഓക്സിജൻ സ്പീഷീസ്. പെറോക്സൈഡ്സ്, സൂപ്പർ ഓക്സൈഡ്, ഹൈഡ്രോക്സൈൽ റാഡിക്കൽ, സിംഗ്ലെറ്റ് ഓക്സിജൻ, [2] ആൽഫാ ഓക്സിജൻ എന്നിവ ഉദാഹരണങ്ങളാണ്.
ജീവശാസ്ത്രപരമായ സാഹചര്യത്തിൽ, ഓക്സിജൻ മെറ്റബോളിസത്തിന്റെ സ്വാഭാവിക ഉപോൽപന്നമായി ROS രൂപപ്പെടുന്നു. സെൽ സിഗ്നലിംഗിലും ഹോമിയോസ്റ്റാസിസിലും പ്രധാനപ്പെട്ട റോളുകൾ ഇതിന് കാണപ്പെടുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.