വടക്കേ അമേരിക്കയിൽ 1854-ൽ അടിമത്തവിരുദ്ധപ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി. ജി.ഓ.പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നും അറിയപ്പെടുന്നു. ഇതേ വരെ 18 രാഷ്ട്രപതിമാരാണ് ഈ പാർട്ടിയിൽ നിന്ന് അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡോണൾഡ് ട്രംപ് ആണ് ഏറ്റവും ഒടുവിലത്തെ രാഷ്ട്രപതി.

വസ്തുതകൾ റിപ്പബ്ലിക്കൻ പാർട്ടി, ചെയർപേഴ്സൺ ...
റിപ്പബ്ലിക്കൻ പാർട്ടി
ചെയർപേഴ്സൺറോൺനാ റോംനി മക്ദാനിയേൽ (MI)
സെനറ്റ് നേതാവ്മിച്ച് മക്കോണൽ (ന്യൂനപക്ഷ നേതാവ്) (KY)
ജോൺ കൊനിൺ (ന്യൂനപക്ഷ വിപ്പ്) (TX)
സഭാ നേതാവ്പോൾ റിയാൻ (സ്പീക്കർ) (WI)
കെവിൻ മക്കാർത്തി (ഭൂരിപക്ഷ നേതാവ്) (CA)
സ്റ്റീവ് സ്കാലീസ് (ഭൂരിപക്ഷ വിപ്പ്) (LA)
ചെയർ ഓഫ് ഗവർണേഴ്സ് അസോസിയേഷൻസ്കോട്ട് വാക്കർ (WI)
രൂപീകരിക്കപ്പെട്ടത്മാർച്ച് 20, 1854; 170 വർഷങ്ങൾക്ക് മുമ്പ് (1854-03-20)
മുൻഗാമിവിഗ് പാർട്ടി
ഫ്രീ സോയിൽ പാർട്ടി
മുഖ്യകാര്യാലയം310 ഫസ്റ്റ് സ്ട്രീറ്റ് NE
വാഷിങ്ടൺ ഡി. സി. 20003
വിദ്യാർത്ഥി സംഘടനകോളേജ് റിപ്പബ്ലിക്കൻസ്
യുവജന സംഘടനയങ് റിപ്പബ്ലിക്കൻസ് ടീനേജ് റിപ്പബ്ലിക്കൻസ്
പ്രത്യയശാസ്‌ത്രംയാഥാസ്ഥിതികത്വം (അമേരിക്കൻ)
ആന്തരിക കക്ഷികളിലേക്ക്:
  സാന്പത്തിക നിയോലിബറലിസം
  യാഥാസ്ഥിതിക സ്വാതന്ത്ര്യവാദിത്വം
  നവയാഥാസ്ഥിതികതയുടെ
രാഷ്ട്രീയ പക്ഷംവലതുപക്ഷ
അന്താരാഷ്‌ട്ര അഫിലിയേഷൻഅന്താരാഷ്ട്ര ഡെമോക്രാറ്റ് യൂണിയൻ
നിറം(ങ്ങൾ)ചുവപ്പ്
സെനറ്റിലെ സീറ്റുനില
53 / 100
സഭയിലെ സീറ്റുനില
197 / 435
ഗവർണർപദവികൾ
27 / 50
സ്റ്റേറ്റ് ഉപരിസഭയിലെ സീറ്റുനില
1,158 / 1,972
സ്റ്റേറ്റ് അധോസഭയിലെ സീറ്റുനില
3,047 / 5,411
വെബ്സൈറ്റ്
www.gop.com
അടയ്ക്കുക

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് പൊതുവിൽ അമേരിക്കൻ കൺസർവേറ്റിസം (അമേരിക്കൻ യാഥാസ്ഥിതികത്വം) എന്നറിയപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ വാദത്തിൽ (ഉല്പതിഷ്ണുവാദം) നിന്നും വ്യത്യസ്തമാണ് റിപ്പബ്ലിക്കൻ നിലപാടുകൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.