റാപെറ്റോസോറസ്
From Wikipedia, the free encyclopedia
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് റാപെറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്. ഏകദേശം 70 - 65 ദശ ലക്ഷം വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത് .
വസ്തുതകൾ റാപെറ്റോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
റാപെറ്റോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് | |
---|---|
Rapetosaurus skeleton, Field Museum of Natural History, Chicago | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | Saurischia |
Suborder: | |
(unranked): | †Titanosauria |
Family: | †Nemegtosauridae |
Genus: | Rapetosaurus Curry Rogers & Forster, 2001 |
Species | |
|
അടയ്ക്കുക