കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് റാന്നി നിയമസഭാമണ്ഡലം. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.

Thumb
റാന്നി നിയമസഭാമണ്ഡലം
വസ്തുതകൾ 112 റാന്നി, നിലവിൽ വന്ന വർഷം ...
112
റാന്നി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം193634 (2021)
ആദ്യ പ്രതിനിഥിവയലാ ഇടിക്കുള കോൺഗ്രസ്
നിലവിലെ അംഗംപ്രമോദ് നാരായൺ
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപത്തനംതിട്ട ജില്ല
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [1]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയുംവോട്ട്പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയുംവോട്ട്
2021പ്രമോദ് നാരായൺകെ.സി.എം52669റിങ്കു ചെറിയാൻകോൺഗ്രസ് (ഐ.)51384
2016രാജു ഏബ്രഹാംസി.പി.എം.58749മറിയാമ്മ ചെറിയാൻകോൺഗ്രസ് (ഐ.)44153
2011രാജു ഏബ്രഹാംസി.പി.എം.ഫിലിപ്പോസ് തോമസ്കോൺഗ്രസ് (ഐ.)
2006രാജു ഏബ്രഹാംസി.പി.എം.ഫിലിപ്പോസ് തോമസ്കോൺഗ്രസ് (ഐ.)
2001രാജു ഏബ്രഹാംസി.പി.എം.ബിജിലി പനവേലികോൺഗ്രസ് (ഐ.)
1996രാജു ഏബ്രഹാംസി.പി.എം.ഫിലിപ്പോസ് തോമസ്കോൺഗ്രസ് (ഐ.)
1991എം.സി. ചെറിയാൻകോൺഗ്രസ് (ഐ.)ഇടിക്കുള മാപ്പിളസി.പി.എം.,
1987ഈപ്പൻ വർഗ്ഗീസ്കേരള കോൺഗ്രസ്ഇടിക്കുള മാപ്പിളസി.പി.എം.,
1986*(1)റേച്ചൽ സണ്ണി പനവേലികോൺഗ്രസ് (എസ്.),എം.സി. ചെറിയാൻകോൺഗ്രസ് (ഐ.)
1982സണ്ണി പനവേലികോൺഗ്രസ് (എസ്.),എം.സി. ചെറിയാൻകോൺഗ്രസ് (ഐ.)
1980എം.സി. ചെറിയാൻകോൺഗ്രസ് (യു.), (കമ്യൂണിസ്റ്റ് സഖ്യം)സണ്ണി പനവേലികോൺഗ്രസ് (ഐ.)
1977കെ.എ. മാത്യുകേരള കോൺഗ്രസ്എഫ്. തോമസ് കുറ്റിക്കയംകെ.സി.പി.
1970ജേക്കബ് സഖറിയസ്വതന്ത്ര സ്ഥാനാർത്ഥി, (കമ്യൂണിസ്റ്റ് പിന്തുണ)സണ്ണി പനവേലിഐ.എൻ.സി.
1967എം.കെ. ദിവാകരൻസി.പി.ഐ.എൻ.ജെ. മാത്യൂസ്ഐ.എൻ.സി.
1965വയലാ ഇടിക്കുളകേരള കോൺഗ്രസ്സണ്ണി പനവേലിഐ.എൻ.സി.
1960വയലാ ഇടിക്കുളഐ.എൻ.സി.ഇ.എം. തോമസ്സി.പി.ഐ.
1957വയലാ ഇടിക്കുളഐ.എൻ.സി.ഇ.എം. തോമസ്സ്വതന്ത്ര സ്ഥാനാർത്ഥി, (സി.പി.ഐ. പിന്തുണ)
അടയ്ക്കുക
  • 1986-ൽ സണ്ണി പനവേലിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്. [2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.