റസ്കി സെവെർ ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
റസ്കി സെവെർ ദേശീയോദ്യാനം (Russian: Национальный парк «Русский Север»), റഷ്യയുടെ വടക്കുഭാഗത്തുള്ള ഒരു ദേശീയ ഉദ്യാനമാണ്. വോളോഗ്ഡ ഒബ്ലാസ്റ്റിലെ കിരില്ലോവ്സ്കി ജില്ലയിൽ ഇതു സ്ഥിതിചെയ്യുന്നു. 1992 മാർച്ച് 20 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. റഷ്യൻ ഭാഷയിൽ ദേശീയോദ്യാനത്തിൻറെ പേരിൻറെ അർത്ഥം "റഷ്യൻ നോർത്ത്" എന്നാണ്.
Russky Sever National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Kirillov |
Coordinates | 59°57′23″N 38°34′03″E |
Area | 1,664 square kilometres (642 sq mi)[1] |
Established | 1992 |
Governing body | Forestry Office of Vologda Oblast[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.