![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d5/Pisces_constellation_map.png/640px-Pisces_constellation_map.png&w=640&q=50)
രേവതി (നക്ഷത്രം)
From Wikipedia, the free encyclopedia
മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d5/Pisces_constellation_map.png/640px-Pisces_constellation_map.png)
രേവതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേവതി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |