![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6b/P1000137-41-rudraprayag-pano-g.jpg/640px-P1000137-41-rudraprayag-pano-g.jpg&w=640&q=50)
രുദ്രപ്രയാഗ
ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം / From Wikipedia, the free encyclopedia
ഉത്തരാഖണ്ഡ്എന്ന ഇന്ത്യൻ സംസ്ഥാനത്തിൽ രുദ്രപ്രയാഗ് ജില്ലയിലെഒരു മുനിസിപ്പാലിറ്റി പട്ടണമാണ് രുദ്രപ്രയാഗ്. അലക്നന്ദ നദിയിലെ പഞ്ചപ്രയാഗിൽ (അഞ്ച് സംഗമങ്ങളിൽ) ഒന്നാണ് രുദ്രപ്രയാഗ്, അലകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനം. കേദാർനാഥ് എന്ന ഹിന്ദു പുണ്യനഗരം രുദ്രപ്രയാഗിൽ നിന്ന് (86 കിമി)അകലെയായി സ്ഥിതിചെയ്യുന്നു . രുദ്രപ്രയാഗിലെനരഭോജിയായ പുള്ളിപ്പുലിയെ Leopard of Rudraprayag കൊന്ന ജിം കോർബറ്റ് ഇവിടെ താമസിക്കുകയുംഎഴുതുകയും ചെയ്തിരുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/49/AjitHota_BirthPlaceOfGanges.jpg/640px-AjitHota_BirthPlaceOfGanges.jpg)
വസ്തുതകൾ രുദ്രപ്രയാഗ, Country ...
രുദ്രപ്രയാഗ | |
---|---|
Town | |
![]() Confluence of Alaknanda (bottom, from right) and Mandakini River (flowing from top - North) at Rudraprayag. Before 17 June 2013, there was a footbridge (jhula) over the Mandakini; this was washed away in the 2013 Uttarakhand floods. The stones at the bottom of the stairs were not there; instead, there was a viewing platform, and a large rock called Narad Shila. | |
Nickname(s): RPG | |
Coordinates: 30.28°N 78.98°E / 30.28; 78.98 | |
Country | ![]() |
State | Uttarakhand |
District | Rudraprayag |
ഉയരം | 895 മീ(2,936 അടി) |
(2011) | |
• ആകെ | 9,313 |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | UK-13 |
വെബ്സൈറ്റ് | rudraprayag |
അടയ്ക്കുക