![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/af/Rajesh_Pilot_2008_stamp_of_India.jpg/640px-Rajesh_Pilot_2008_stamp_of_India.jpg&w=640&q=50)
രാജേഷ് പൈലറ്റ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
ആറ് തവണ ലോക്സഭാംഗം, നാല് തവണ കേന്ദ്രമന്ത്രി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു രാജേഷ് പൈലറ്റ് (1945-2000) സച്ചിൻ പൈലറ്റ് ഇദ്ദേഹത്തിൻ്റെ മകനാണ്.[1][2][3][4]
വസ്തുതകൾ രാജേഷ് പൈലറ്റ്, കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി(സംസ്ഥാന ചുമതല) ...
രാജേഷ് പൈലറ്റ് | |
---|---|
![]() | |
കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി(സംസ്ഥാന ചുമതല) | |
ഓഫീസിൽ 1993-1995 | |
പ്രധാനമന്ത്രി | പി വി നരസിംഹ റാവു |
ലോക്സഭാംഗം | |
ഓഫീസിൽ 1999, 1998, 1996, 1991, 1984, 1980 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1945 ഫെബ്രുവരി 10 ബൈദുപ്പുര, ഘാസിയാബാദ്, ഉത്തർ പ്രദേശ് |
മരണം | ജൂൺ 11, 2000(2000-06-11) (പ്രായം 55) ജയ്പ്പൂർ, രാജസ്ഥാൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | രമ പൈലറ്റ് |
കുട്ടികൾ | സച്ചിൻ പൈലറ്റ്, സരിക |
Military career | |
Nickname | Neta Ji |
ദേശീയത | ![]() |
വിഭാഗം | ![]() |
ജോലിക്കാലം | 1966–1979 |
പദവി | ![]() |
യുദ്ധങ്ങൾ | Indo-Pakistani War of 1971 |
As of 25 മെയ്, 2024 ഉറവിടം: Jagran josh |
അടയ്ക്കുക