![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a5/Mahendra_Pratap_1979_stamp_of_India.jpg/640px-Mahendra_Pratap_1979_stamp_of_India.jpg&w=640&q=50)
രാജാ മഹേന്ദ്ര പ്രതാപ് സിങ്
ഇന്ത്യൻ പ്രവർത്തകരും പത്രപ്രവർത്തകനും / From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, പത്രപ്രവർത്തകനും, എഴുത്തുകാരനും, മാർക്സിസ്റ്റ് വിപ്ലവ സാമൂഹിക പരിഷ്കരണവാദിയായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് സിങ് (1886 ഡിസംബർ 1 - 1979 ഏപ്രിൽ 29). അദ്ദേഹം ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ ദേശീയവാദികൾ 1915 ഡിസംബർ 1 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ രൂപീകരിക്കപ്പെട്ട ഒരു ഭരണകൂടമായിരുന്ന താൽക്കാലിക ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ആദ്യം പ്രസിഡന്റ് ആയിരുന്നു.[1] 1940 ൽ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിൽ അദ്ദേഹം എക്സിക്യൂട്ടീവ് ബോർഡ് ഓഫ് ഇന്ത്യ രൂപീകരിച്ചു.[2] 1911 ൽ ബാൾക്കൻ യുദ്ധത്തിൽ എം.എ.ഓ കോളേജിലെ സഹപാഠികളോടൊപ്പം പ്രവർത്തിച്ചു.[3] 1979 ൽ അദ്ദേഹത്തിന്റെ സേവനങ്ങളുടെ അംഗീകാരമായി, ഭാരതസർക്കാർ അദ്ദേഹത്തിന്റെ നാമത്തിൽ തപാൽ സ്റ്റാമ്പുകൾ വിതരണം ചെയ്തു.[4]
വസ്തുതകൾ Mahendra Pratap, Member of Parliament, Lok Sabha ...
Mahendra Pratap | |
---|---|
![]() Mahendra Pratap on a 1979 stamp of India | |
Member of Parliament, Lok Sabha | |
ഓഫീസിൽ 1957–1962 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 December 1886 |
മരണം | 29 April 1979 |
ദേശീയത | Indian |
അൽമ മേറ്റർ | Minto Circle |
അടയ്ക്കുക