![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6c/Raja_Kesava_Das_Statue_in_Alleppey_-_Changanassery_Road_%2540_Changananassery_Junction.jpg/640px-Raja_Kesava_Das_Statue_in_Alleppey_-_Changanassery_Road_%2540_Changananassery_Junction.jpg&w=640&q=50)
രാജാകേശവദാസൻ
From Wikipedia, the free encyclopedia
തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനായിരുന്നു രാജാ കേശവദാസ് (1745-1799).[2] തിരിവിതാംകൂറിലെ മഹാരാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ഇദ്ദേഹം ദിവാനായിരുന്നു. സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.ഇദ്ദേഹത്തിന് മുൻപുള്ളവരൊക്കെയും ദളവ എന്ന നാമത്തിൽ ആയിരുന്നു വിശേഷണം ചെയ്യപ്പെട്ടത്.
വസ്തുതകൾ രാജാ കേശവദാസൻ, തിരുവിതാംകൂറിന്റെ ദിവാൻ ...
രാജാ കേശവദാസൻ | |
---|---|
![]() ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനരുകിൽ സ്ഥിതി ചെയ്യുന്ന കേശവദാസന്റെ പ്രതിമ | |
തിരുവിതാംകൂറിന്റെ ദിവാൻ | |
Monarch | കാർത്തിക തിരുനാൾ രാമവർമ്മ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1745 |
മരണം | 1799[1] |
ജോലി | സിവിൽ സർവന്റ്, ഭരണകർത്താവ് |
അടയ്ക്കുക