ജോൺ പോൾ രണ്ടാമൻ
ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവൻ / From Wikipedia, the free encyclopedia
ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവനാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. (ലാറ്റിൻ: Ioannes Paulus PP. II, ഇറ്റാലിയൻ: Giovanni Paolo II, പോളിഷ്: Jan Paweł II), ജന്മനാമം-Karol Józef Wojtyła (1920 മേയ് 18 – 2005 ഏപ്രിൽ 2)
വസ്തുതകൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ John Paul II, സ്ഥാനാരോഹണം ...
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ John Paul II | |
---|---|
സ്ഥാനാരോഹണം | 16 ഒക്ടോബർ 1978 |
ഭരണം അവസാനിച്ചത് | 2 ഏപ്രിൽ 2005 (26 വർഷം, 168 ദിവസം) |
മുൻഗാമി | ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ |
പിൻഗാമി | ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ |
വൈദിക പട്ടത്വം | 1 നവംബർ 1946 |
മെത്രാഭിഷേകം | 28 സെപ്റ്റംബർ 1958 |
കർദ്ദിനാൾ സ്ഥാനം | 26 ജൂൺ 1967 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | കാരോൾ ജോസഫ് വോയ്റ്റീല |
ജനനം | (1920-05-18)18 മേയ് 1920 വാഡൊവൈസ്, പോളണ്ട് |
മരണം | 2 ഏപ്രിൽ 2005(2005-04-02) (പ്രായം 84) വത്തിക്കാൻ സിറ്റി |
ദേശീയത | പോളിഷ് |
ഒപ്പ് | |
വിശുദ്ധപദവി | |
തിരുനാൾ ദിനം | 22 ഒക്ടോബർ |
വണങ്ങുന്നത് | കത്തോലിക്കാ സഭ |
രക്ഷാധികാരി | World Youth Day (Co- Patron) |
Other Popes named John Paul |
അടയ്ക്കുക