![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d5/Raghuram_Rajan%252C_IMF_69MS040421048l.jpg/640px-Raghuram_Rajan%252C_IMF_69MS040421048l.jpg&w=640&q=50)
രഘുറാം രാജൻ
ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ / From Wikipedia, the free encyclopedia
പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജൻ (Tamil: ரகுராம் கோவிந்த ராஜன்) (ജനനം :3 ഫെബ്രുവരി 1963) ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.[1] 2013 സെപ്റ്റംബർ 4നാണ് ഇദ്ദേഹം പദവിയിലെത്തിയത്.[2]
വസ്തുതകൾ ജനനം, ദേശീയത ...
![]() രഘുറാം രാജൻ, 2004ൽ | |
ജനനം | (1963-02-03) 3 ഫെബ്രുവരി 1963 (61 വയസ്സ്) ഭോപ്പാൽ, മദ്ധ്യപ്രദേശ് |
ദേശീയത | ഇന്ത്യൻ |
സ്ഥാപനം | ഷിക്കാഗോ സർവ്വകലാശാല |
പ്രവർത്തനമേക്ഷല | ഫിനാൻഷ്യൽ ഇക്കണോമിക്സ് |
പഠിച്ചത് | ഐ.ഐ.റ്റി. ഡെൽഹി (ബി.ടെക്.) ഐ.ഐ.എം. അഹമ്മദാബാദ് (എം.ബി.എ.) എം.ഐ.റ്റി. (പി.എച്ച്.ഡി.) |
പുരസ്കാരങ്ങൾ | 2003 ഫിഷർ ബ്ലാക്ക് പ്രൈസ് 2010 ഫിനാൻഷ്യൽ ടൈംസ് ആൻഡ് ഗോൾഡ്മാൻ സാക്സ് ബിസിനസ് ബുക്ക് ഓഫ് ദി ഇയർ അവാർഡ് |
ഒപ്പ് | ![]() |
Information at IDEAS/RePEc |
അടയ്ക്കുക