യോഹാൻ പാക്കൻബേൽ
From Wikipedia, the free encyclopedia
ജർമ്മൻ സംഗീതജ്ഞനും സംഗീതശില്പരചയിതാവുമായിരുന്നു യോഹാൻ പാക്കൻബേൽ (1653 – 1706). ബറോഖ് കാലഘട്ടത്തിലെ സംഗീതരംഗത്ത് മികച്ച സംഭാവനകൾ നൽകിയിരുന്ന പാക്കൻബേൽ അക്കാലത്തെ പ്രമുഖ സംഗീതജ്ഞന്മാരെ നിർണ്ണായകമായി സ്വാധീനിയ്ക്കുകയുണ്ടായി.[1]
വസ്തുതകൾ Johann Pachelbel, ജനനം ...
അടയ്ക്കുക
Arrangement for solo piano. Note that this arrangement is not exactly a canon like the original composition.
ഈ പ്രമാണം കേൾക്കാൻ കഴിയുന്നില്ലേ? മീഡിയാ സഹായി സന്ദർശിക്കുക.
|