ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റും From Wikipedia, the free encyclopedia
ബാറോക്ക് കാലഘട്ടത്തിലെ സംഗീതശൈലി നിർവചിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമാണ് യൊഹാൻ സെബാസ്റ്റ്യൻ ബാഹ് (മാർച്ച് 31, 1685[O.S. 21 മാർച്ച്] – ജൂലൈ 28, 1750).[1] ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിൽക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ചു.
Herl, Joseph (1 July 2004). Worship Wars in Early Lutheranism: Choir, Congregation, and Three Centuries of Conflict. New York: Oxford University Press. ISBN0-19-515439-8.
Jones, Richard (2007). The Creative Development of Johann Sebastian Bach. Oxford University Press. ISBN0-19-816440-8.
Hofstadter, Douglas (4 February 1999). Gödel, Escher, Bach: An Eternal Golden Braid. Basic Books. ISBN0-465-02656-7.
Spitta, Philipp (3 July 1997). Johann Sebastian Bach: His Work and Influence on the Music of Germany, 1685–1750 (Volume II). Dover Publications. ISBN0-486-27413-6.
The J.S. Bach Home Page – JSBach.org, by Jan Hanford—extensive information on Bach and his works; huge and growing database of user-contributed recordings and reviews
Free scores by Johann Sebastian Bach in the International Music Score Library Project—the BGA volumes split up into individual works (PDF files), plus other editions