![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b1/Europa_copy.jpg/640px-Europa_copy.jpg&w=640&q=50)
യൂറോപ്യൻ സംസ്കാരം
From Wikipedia, the free encyclopedia
കല, വാസ്തുവിദ്യ, ചലച്ചിത്രം, വ്യത്യസ്ത തരം സംഗീതം, സാഹിത്യം, തത്ത്വചിന്ത എന്നിവയിൽ നിന്നാണ് യൂറോപ്യൻ സംസ്കാരം ഉത്ഭവിച്ചത്.[1]യൂറോപ്പ്യൻ സംസ്കാരം "പൊതു സാംസ്കാരിക പൈതൃകവുമായി" മുഖ്യമായും വേരുറച്ചിരിക്കുന്നു.[2]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b1/Europa_copy.jpg/640px-Europa_copy.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e2/Early_Sunday_afternoon_crowd_at_the_Pyramid_%28323784473%29.jpg/640px-Early_Sunday_afternoon_crowd_at_the_Pyramid_%28323784473%29.jpg)