യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താക്രൂസ് ഒരു പൊതു ഗവേഷണ സർവ്വകലാശാല From Wikipedia, the free encyclopedia
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താക്രൂസ് (UC സാന്താ ക്രൂസ് അല്ലെങ്കിൽ UCSC എന്നും അറിയപ്പെടുന്നു) ഒരു പൊതു ഗവേഷണ സർവ്വകലാശാലയും കാലിഫോർണിയ സർവകലാശാലാവ്യൂഹത്തിലുൾപ്പെട്ട 10 കാമ്പസുകളിലൊന്നുമാണ്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഏകദേശം 75 മൈൽ (120 കിലോമീറ്റർ) തെക്കായി സാന്താക്രൂസ് തീരദേശ സമൂഹത്തിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് 2,001 ഏക്കർ (810 ഹെക്ടർ) വിശാലതയിൽ വൃക്ഷങ്ങൾനിറഞ്ഞ ചെറുകുന്നുകളടങ്ങിയതും പസഫിക് സമുദ്രം, മോണ്ടെറെ ബേ എന്നിവയ്ക്ക് അഭിമുഖമായുമാണ് സ്ഥിതിചെയ്യുന്നത്.
ആദർശസൂക്തം | Fiat lux (Latin) |
---|---|
തരം | Public Land-grant Space-grant |
സ്ഥാപിതം | 1965[1] |
സാമ്പത്തിക സഹായം | $500.5 million (2017)[2] |
ചാൻസലർ | George Blumenthal |
പ്രോവോസ്റ്റ് | Marlene Tromp |
വിദ്യാർത്ഥികൾ | 18,783 (fall 2016)[3] |
ബിരുദവിദ്യാർത്ഥികൾ | 16,962 (fall 2016)[3] |
1,821 (fall 2016)[3] | |
സ്ഥലം | Santa Cruz, California, U.S. |
ക്യാമ്പസ് | Suburban/forest 2,000 acres (810 ha)[4] |
നിറ(ങ്ങൾ) | UCSC blue & gold[5] |
അത്ലറ്റിക്സ് | NCAA Division III – Independent |
കായിക വിളിപ്പേര് | Banana Slugs |
അഫിലിയേഷനുകൾ | University of California APLU |
ഭാഗ്യചിഹ്നം | Sammy the Slug[6] |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.