From Wikipedia, the free encyclopedia
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ജലസ് (UCLA) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ജലസിലെ വെസ്റ്റ്വുഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1919 ൽ കാലിഫോർണിയ സർവകലാശാലയുടെ ദക്ഷിണ ശാഖയായിത്തീർന്ന ഇത് പത്തു കാമ്പസുകൾ ഉൾപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയാ സംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള അണ്ടർ ഗ്രാജ്വേറ്റ് ക്യാമ്പസ് ആണ്.
മുൻ പേരു(കൾ) | Southern Branch of the University of California (1919–1927) University of California at Los Angeles (1927–1953) |
---|---|
ആദർശസൂക്തം | Fiat lux (Latin) |
തരം | Public Research Land grant |
സ്ഥാപിതം | 1919 |
അക്കാദമിക ബന്ധം | University of California AAU APLU Pacific Rim URA WASC |
സാമ്പത്തിക സഹായം | $4.34 billion (2017)[1] |
ബജറ്റ് | $6.7 billion (2016)[2] |
ചാൻസലർ | Gene D. Block[3] |
പ്രോവോസ്റ്റ് | Scott L. Waugh[4] |
അദ്ധ്യാപകർ | 4,016[5] |
കാര്യനിർവ്വാഹകർ | 26,139 |
വിദ്യാർത്ഥികൾ | 44,947 (2016)[6] |
ബിരുദവിദ്യാർത്ഥികൾ | 30,873 (2016)[6] |
12,675 (2016)[6] | |
സ്ഥലം | Westwood, Los Angeles, California, United States 34°04′20.00″N 118°26′38.75″W |
ക്യാമ്പസ് | Urban 419 acres (1.7 km²)[7] |
നിറ(ങ്ങൾ) | UCLA Blue, UCLA Gold[8] |
കായിക വിളിപ്പേര് | Bruins |
കായിക അഫിലിയേഷനുകൾ | NCAA Division I FBS Pac-12 |
ഭാഗ്യചിഹ്നം | Joe Bruin Josephine Bruin[9] |
വെബ്സൈറ്റ് | ucla |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.