From Wikipedia, the free encyclopedia
യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ്. 1960 മുതൽ ചാമ്പ്യൻഷിപ് നിലവിലുണ്ട്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് മൽസരങ്ങൾ നടക്കുക. രണ്ട് ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻഷിപ്പുകൾക്കിടയിൽ ഇരട്ടവർഷങ്ങളിലായാണ് യൂറോ കപ്പ് മൽസരങ്ങൾ നടക്കുന്നത്. 1968 മുതലാണ് ചാമ്പ്യൻഷിപ്പിനെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. അതിനുമുൻപ് യൂറോപ്യൻ നേഷൻസ് കപ്പ് എന്നായിരുന്നു ചാമ്പ്യൻഷിപ്പിന്റ ഔദ്യോഗികനാമം. 1996-ലെ യൂറോ കപ്പിനു ശേഷം ചാമ്പ്യൻഷിപ്പിനെ 'യൂറോ' എന്നതിനുശേഷം വർഷം കൂടി ഉൾപ്പെടുത്തി പറഞ്ഞുകാണുന്നു. ഉദാ: 'യൂറോ 2008'.
Region | Europe (UEFA) |
---|---|
റ്റീമുകളുടെ എണ്ണം | 24 (finals) 55 (eligible to enter qualification) |
നിലവിലുള്ള ജേതാക്കൾ | ഇറ്റലി (2st title) |
കൂടുതൽ തവണ ജേതാവായ രാജ്യം | ജെർമനി സ്പെയ്ൻ (3 titles each) |
വെബ്സൈറ്റ് | Official website |
UEFA Euro 2020 qualifying |
Year | Host | Final | Third place playoff | Number of teams | |||||||
---|---|---|---|---|---|---|---|---|---|---|---|
Winners | Score | Runners-up | Third place | Score | Fourth place | ||||||
1960 Details |
France | സോവ്യറ്റ് യൂണിയൻ |
2–1 (a.e.t.) | യുഗോസ്ലാവിയ |
ചെക്കോസ്ലോവാക്യ |
2–0 | ഫ്രാൻസ് |
4 | |||
1964 Details |
Spain | സ്പെയ്ൻ |
2–1 | സോവ്യറ്റ് യൂണിയൻ |
ഹംഗറി |
3–1 (a.e.t.) | ഡെന്മാർക്ക് |
4 | |||
1968 Details |
Italy | ഇറ്റലി |
1–1 (a.e.t.) 2–0 (replay) |
യുഗോസ്ലാവിയ |
ഇംഗ്ലണ്ട് |
2–0 | സോവ്യറ്റ് യൂണിയൻ |
4 | |||
1972 Details |
Belgium | പശ്ചിമ ജർമനി |
3–0 | സോവ്യറ്റ് യൂണിയൻ |
ബെൽജിയം |
2–1 | ഹംഗറി |
4 | |||
1976 Details |
Yugoslavia | ചെക്കോസ്ലോവാക്യ |
2–2 (a.e.t.) (5–3 p) |
പശ്ചിമ ജർമനി |
നെതർലൻഡ്സ് |
3–2 (a.e.t.) | യുഗോസ്ലാവിയ |
4 | |||
1980 Details |
Italy | പശ്ചിമ ജർമനി |
2–1 | ബെൽജിയം |
ചെക്കോസ്ലോവാക്യ |
1–1[upper-alpha 1] (9–8 p) |
ഇറ്റലി |
8 | |||
Year | Host(s) | Final | Losing semi-finalists[upper-alpha 2] | Number of teams | |||||||
Winner | Score | Runner-up | |||||||||
1984 Details |
France | ഫ്രാൻസ് |
2–0 | സ്പെയ്ൻ |
ഡെന്മാർക്ക് and Portugal | 8 | |||||
1988 Details |
West Germany | നെതർലൻഡ്സ് |
2–0 | സോവ്യറ്റ് യൂണിയൻ |
ഇറ്റലി and പശ്ചിമ ജർമനി | 8 | |||||
1992 Details |
Sweden | ഡെന്മാർക്ക് |
2–0 | ജെർമനി |
നെതർലൻഡ്സ് and സ്വീഡൻ | 8 | |||||
1996 Details |
England | ജെർമനി |
2–1 (a.e.t.) | ചെക്ക് റിപ്പബ്ലിക്ക് |
ഇംഗ്ലണ്ട് and ഫ്രാൻസ് | 16 | |||||
2000 Details |
Belgium Netherlands |
ഫ്രാൻസ് |
2–1 (a.e.t.) | ഇറ്റലി |
നെതർലൻഡ്സ് and Portugal | 16 | |||||
2004 Details |
Portugal | ഗ്രീസ് |
1–0 | Portugal |
ചെക്ക് റിപ്പബ്ലിക്ക് and നെതർലൻഡ്സ് | 16 | |||||
2008 Details |
Austria Switzerland |
സ്പെയ്ൻ |
1–0 | ജെർമനി |
റഷ്യ and ടർക്കി | 16 | |||||
2012 Details |
Poland Ukraine |
സ്പെയ്ൻ |
4–0 | ഇറ്റലി |
ജെർമനി and Portugal | 16 | |||||
2016 Details |
France | Portugal |
1–0 (a.e.t.) | ഫ്രാൻസ് |
ജെർമനി and വെയ്ൽസ് | 24 | |||||
2020 Details |
Pan-European | ഇറ്റലി | 1-1 പെനാൽറ്റി ഷൂട്ട് ഔട്ട് 2-3 | ഇംഗ്ലണ്ട് | 24 | ||||||
2024 Details |
Germany | 24 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.