![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/98/Yumen_Bus_Station_01.jpg/640px-Yumen_Bus_Station_01.jpg&w=640&q=50)
യുമെൻ
From Wikipedia, the free encyclopedia
യുമെൻ, ചൈനയിലെ പടിഞ്ഞാറൻ ഗാങ്സു പ്രവിശ്യയിലുള്ള ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 106,812 ആണ്. (2002 ൽ കണക്കാക്കിയതു പ്രകാരം) സിൽക്ക് റോഡിൽ (പുരാതന വാണിജ്യപാത) സ്ഥിതി ചെയ്യുന്ന ഈ പട്ടണം എണ്ണ ഉദ്പാദനത്തിനു പേരു കേട്ടതാണ്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, Yumenguan കാണുക.
വസ്തുതകൾ Yumen 玉门市, Country ...
Yumen 玉门市 | |
---|---|
County-level city | |
![]() | |
![]() Location of Yumen City (pink) within Jiuquan City (yellow) and Gansu | |
Country | People's Republic of China |
Province | Gansu |
Prefecture-level city | Jiuquan |
ഉയരം | 1,507 മീ(4,944 അടി) |
(2002) | |
• ആകെ | 106,812 |
സമയമേഖല | UTC+8 (China Standard) |
Postal code | 735200 |
ഏരിയ കോഡ് | 0937 |
അടയ്ക്കുക
ഈ ചൈനീസ് പട്ടണത്തിൻറെ പേര്, സിൽക്ക് റോഡിൻറെ തുടക്കത്തിലുള്ള പുരാതന അതിർത്തി പട്ടണമായ "യുമെൻ ഗ്വാൻ" അഥവാ "ജേഡ് ഗേറ്റുമായി" ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. രണ്ടു പട്ടണങ്ങളും ജ്യൂക്യുവാൻ പ്രവിശ്യക്കുള്ളിലാണ്. യുമെൻ പട്ടണത്തിന് 400 കിലോമീറ്റർ (250 മൈൽ) പടിഞ്ഞാറു ഭാഗത്തായിട്ടാണ് യുമെൻ ഗേറ്റ് സ്ഥിതി ചെയ്യുന്നത്.