![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f3/Three_Parallel_Rivers_of_Yunnan_Protected_Areas_map01.png/640px-Three_Parallel_Rivers_of_Yunnan_Protected_Areas_map01.png&w=640&q=50)
യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ
From Wikipedia, the free encyclopedia
യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ എന്നത് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഒരു യുനെസ്കോ ലോകപൈതൃക സ്ഥാനമാണ്. യാംഗ്സ്റ്റേ, സാല്വീൻ, മെകോങ് എന്നീ മുന്നു നദികൾ സൃഷ്ടിച്ച സമതലങ്ങൾ ഇതിന്റെ ഭാഗമാണ്. ഈ നദികളുടെ ഒഴുക്കുമൂലം രൂപപ്പെട്ട ഗിരികന്ദരങ്ങളും(gorges), നദിയുടെ പാർശ്വങ്ങളിലുള്ള പർവ്വതങ്ങളും സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നു.
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന ![]() |
Area | 16,984 km2 (1.8281×1011 sq ft) |
മാനദണ്ഡം | vii, viii, ix, x[1] |
അവലംബം | 1083 |
നിർദ്ദേശാങ്കം | 27°53′42″N 98°24′23″E |
രേഖപ്പെടുത്തിയത് | 2003 (27th വിഭാഗം) |
Endangered | – (–) |
അടയ്ക്കുക
ആകെ 15 സംരക്ഷിത പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇവക്കാകെ 939,441.4 ഹെക്ടരിലും അധികം വിസ്തൃതിയുണ്ട്. ഇവയാണ് പ്രധാന സംരക്ഷിത മേഖലകൾ
- Gaoligong Mountain Nature Reserve
- Baimang Snow Mountain Nature Reserve
- Haba Snow Mountain Reserve
- Bita Lake Nature Reserve
- Yunling Nature Reserve
- Gongshan Area
- Yueliangshan Area
- പിയാന്മ പ്രദേശം(Pianma Area)
- Meili Snow Mountain Area
- ജുലോങ് തടാക പ്രദേശം(Julong Lake Area)
- ലാവോവ്വോഷാൻ പ്രദേശം(Laowoshan Area)
- ഹോങ്ഷാൻ പ്രദേശം(Hongshan Area)
- ഛിയാൻഹു മൗണ്ടിൻ സീനിൿ ഏരിയ(Qianhu Mountain Scenic Area)
- Laojun Mountain Scenic Area