![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/18/Daisekirinzan_at_Yanbaru_National_Park_Okinawa_2008.png/640px-Daisekirinzan_at_Yanbaru_National_Park_Okinawa_2008.png&w=640&q=50)
യാൻബാരു ദേശീയോദ്യാനം
From Wikipedia, the free encyclopedia
ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് യാൻബാരു ദേശീയോദ്യാനം (ഇംഗ്ലീഷ്:Yanbaru National Park; ജാപ്പനീസ്: やんばる国立公園, Yanbaru Kokuritsu Kōen?). 2016ലാണ് ഇത് സ്ഥാപിതമായത്. ഒക്കിനാവ ദ്വീപിന്റെ വടക്കേയറ്റത്തായി യാൻബരു വനമേഖലയിലാണ് ഈ ദേശീയോദ്യാനം വരുന്നത്.
വസ്തുതകൾ യാൻബാരു ദേശീയോദ്യാനം, Location ...
യാൻബാരു ദേശീയോദ്യാനം | |
---|---|
やんばる国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | യാൻബാരു, ഒക്കിനാവ, ജപ്പാൻ |
Coordinates | 26°48′21″N 128°15′57″E |
Area | 136.22 km2 (52.59 sq mi) |
Established | 15 September 2016 |
അടയ്ക്കുക
13,622 ha (33,660 acres) ആണ് ഈ ഉദ്യാനത്തിന്റെ കര വിസ്തൃതി. ഇവിടത്തെ ജലാശയങ്ങളുടെ വലിപ്പവും കൂടി കണക്കിലെടുത്താൽ ഉദ്യാനത്തിന്റെ മൊത്തം വിസ്തീർണം 3,670 ha (9,100 acres) വരും.[1][2][3]