From Wikipedia, the free encyclopedia
യക്കുത്ത് ഭാഷ സഖ ഭാഷ എന്നും അറിയപ്പെടുന്നു. ഇതൊരു ടർക്കിക്ക് ഭാഷയാണ്. റഷ്യൻ ഫെഡറേഷനിലെ സഖാ റിപ്പബ്ലിക്കിലെ യക്കുത്ത് ജനതയിലെ ഏതാണ്ട്, 450,000 പേർ ഇതു സംസാരിക്കുന്നു.
Yakut | |
---|---|
Sakha | |
саха тыла saxa tıla | |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | Sakha |
സംസാരിക്കുന്ന നരവംശം | 4,80,000 Yakuts (2010 census)[1] |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4,50,000 (2010 census)[1] |
Turkic
| |
Cyrillic | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sakha Republic (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | sah |
ISO 639-3 | sah |
ഗ്ലോട്ടോലോഗ് | yaku1245 [2] |
Locations of Yakut (blue) and Dolgan (green) | |
മറ്റു ടർക്കിക് ഭാഷകളെപ്പോലെ ഇതുമൊരു പരസ്പരബന്ധിത ഭാഷയാണ്.
യക്കുത്ത് ഭാഷ സൈബീരിയൻ ടർക്കിക് ഭാഷകളിൽപ്പെട്ടതാണ്. ഷോർ ഭാഷ, തുവാൻ ഭാഷ, ഡോൽഗാൻ ഭാഷ എന്നിവ ഈ ഭാഷയുടെ വകഭേദങ്ങൾ ആണ്. ഇതിനു വ്യാകരണപരമായി ലിംഗവ്യവസ്ഥയില്ല. കർത്താവ്-കർമ്മം-ക്രിയ എന്നതാണ് വാക്യഘടന. ടംഗൂസിക്ക് ഭാഷകളും മംഗോളിയൻഭാഷകളും ഈ ഭാഷയെ സ്വാധീനിക്കുന്നുണ്ട്. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.