മൾട്ടി ബൂട്ടിങ്ങ്
From Wikipedia, the free encyclopedia
ഒരു കമ്പ്യൂട്ടറിൽ ഒന്നിലധികം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാനാവുകയും കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്തു പ്രവർത്തനക്ഷമമാകേണ്ട ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്ന് നിർണയിക്കാൻ കഴിയുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് മൾട്ടി ബൂട്ടിംഗ്. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണുള്ളതെങ്കിൽ ഡ്യുവൽ ബൂട്ടിങ്ങ് എന്നും പറയുന്നു. ബൂട്ട് ലോഡർ എന്നറിയപ്പെടുന്ന പ്രോഗ്രാമാണ് ഇത് സാധ്യമാക്കുന്നത്.[1]