മർലിൻ (മാഗസിൻ)
From Wikipedia, the free encyclopedia
ലോകമെമ്പാടുമുള്ള വലിയ മത്സ്യബന്ധന മത്സരവിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു ഡിജിറ്റൽ, അച്ചടി മാസികയാണ് മർലിൻ. ഫ്ലോറിഡയിലെ വിന്റർ പാർക്കിലാണ് ഇതിന്റെ ആസ്ഥാനം. Bonnier ബൊന്യയർ കോർപ്പറേഷനാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്.
വസ്തുതകൾ Editor-in-Chief, ഗണം ...
Editor-in-Chief | Sam White |
---|---|
ഗണം | Fishing, Recreational fishing, Big-game fishing |
പ്രസിദ്ധീകരിക്കുന്ന ഇടവേള | 7 issues per year |
ആകെ സർക്കുലേഷൻ (December 2012) | 40,236[1] |
ആദ്യ ലക്കം | 1981/1982 |
കമ്പനി | Bonnier Corporation |
രാജ്യം | USA |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | Winter Park, Florida |
ഭാഷ | English |
വെബ് സൈറ്റ് | www |
അടയ്ക്കുക