മൗണ്ട് അബു വന്യജീവി സങ്കേതം

From Wikipedia, the free encyclopedia

മൗണ്ട് അബു വന്യജീവി സങ്കേതംmap
Remove ads

മൗണ്ട് അബു വന്യജീവി സങ്കേതം ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ഒരു വന്യജീവി സങ്കേതമാണ്. ഇത് ഇന്ത്യയിലെ പഴക്കമേറിയ പർവതനിരയായ അരാവലിയിലാണ് സ്ഥിതി ചെയ്യുന്നത്. 1980 ലാണ് ഇവിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്.[1]

വസ്തുതകൾ മൗണ്ട് അബു വന്യജീവി സങ്കേതം Mount Abu Wildlife Sanctuary, Location ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads