മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗാസ്കോയ്ൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കായി 852 കിലോമീറ്ററും കാർനാർവോണിൽ നിന്നും കിഴക്കായി 490 കിലോമീറ്ററും മീകതറയിൽ നിന്നും വടക്കു-പടിഞ്ഞാറായി 390 കിലോമീറ്ററും അകലെയാണ്. അഗസ്റ്റസ് പർവ്വതമാണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണം. ഇവിടുത്തെ ആദിവാസികളായ വാഡ്ജറി ജനങ്ങൾക്കിടയിൽ ബുറിൻഗുറാ എന്നാണ് ഈ പർവ്വതം അറിയപ്പെടുന്നത്. [2]
വസ്തുതകൾ മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം Western Australia, നിർദ്ദേശാങ്കം ...
മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം Western Australia | |
---|---|
![]() Mount Augustus | |
നിർദ്ദേശാങ്കം | 24°19′50″S 116°50′37″E |
വിസ്തീർണ്ണം | 91.68 km2 (35.4 sq mi)[1] |
Website | മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം |
അടയ്ക്കുക