മൗഡ് മെന്റൻ
From Wikipedia, the free encyclopedia
മൗഡ് മെന്റൻ ഹിസ്റ്റോ കെമിസ്ട്രിയിലും, എൻസൈം കൈനെറ്റിക്സിലും വളരെയധികം സംഭാവനകൾ നൽകിയ കനേഡിയൻ ഫിസിഷ്യൻ സയന്റിസ്റ്റ് ആയിരുന്നു. ബയോകെമിസ്ട്രിയിലെ മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ മൗഡ് മായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒണ്ടാരിയോവിലെ പോർട്ട് ലാംപ്ടൺ ലാണ് മൗഡ് മെന്റൻ ജനിച്ചത്. ടൊറോൻടോ സർവ്വകലാശാലയിൽ നിന്ന് മെഡിസിൻ വിദ്യാഭ്യാസം നേടി. (B.A. 1904, M.B. 1907, M.D. 1911). കാനഡയിൽ നിന്ന് മെഡിസിൻ ഡോക്ടറേറ്റ് നേടുന്ന ആദ്യവനിതയായിരുന്നു മൗഡ് .[1]
വസ്തുതകൾ മൗഡ് മെന്റൻ, ജനനം ...
മൗഡ് മെന്റൻ | |
---|---|
ജനനം | (1879-03-20)20 മാർച്ച് 1879 |
മരണം | ജൂലൈ 26, 1960(1960-07-26) (പ്രായം 81) ലീമിംഗ്ടൺ, ഒന്റാറിയോ, കാനഡ |
ദേശീയത | കനേഡിയൻ |
അറിയപ്പെടുന്നത് | Michaelis-Menten equation, contributions to enzyme kinetics and histochemistry |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | The Alkalinity of the Blood in Malignancy and Other Pathological Conditions; Together with Observations on the Relation of the Alkalinity of the Blood to Barometric Pressure (1916) |
അടയ്ക്കുക