മ്യൂസ് നദി
From Wikipedia, the free encyclopedia
ഫ്രാൻസ്, ബെൽജിയം, നെതർലാന്റ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി നെതർലന്റിലെ വടക്കൻ കടലിൽ പതിക്കുന്ന യൂറോപ്പിലെ ഒരു നദിയാണ് മ്യൂസ് നദി (En:Meuse). പശ്ചിമയൂറോപ്പിലൂടെ ഒഴുകുന്ന മ്യൂസ് നദിക്ക് 925 km (575 mi) നീളമുണ്ട്.
വസ്തുതകൾ മ്യൂസ്, നദിയുടെ പേര് ...
മ്യൂസ് | |
---|---|
നദിയുടെ പേര് | Meuse (French) Moûze (Walloon) Maas (Dutch) Maos (Limburgan) |
Country | ഫ്രാൻസ്, ബെൽജിയം, നെതർലാന്റ് |
പ്രദേശം | പശ്ചിമ യൂറോപ്പ് |
നഗരങ്ങൾ | Verdun (France), Sedan (France), Charleville-Mézières (France), Namur (Belgium), Liège (Belgium), Maastricht (Netherlands), Venlo (Netherlands), Rotterdam (Netherlands) |
Physical characteristics | |
പ്രധാന സ്രോതസ്സ് | Pouilly-en-Bassigny, Le Châtelet-sur-Meuse, Haute-Marne, Grand Est, France 409 m (1,342 ft) 47.9867°N 5.6167°E / 47.9867; 5.6167 |
നദീമുഖം | വടക്കൻ കടൽ നെതർലാന്റ് 0 m (0 ft) 51.715°N 4.6678°E / 51.715; 4.6678 |
നീളം | 925 km (575 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 34,548 km2 (13,339 sq mi) |
[1] |
അടയ്ക്കുക