മോറോ കടലിടുക്ക്
From Wikipedia, the free encyclopedia
ഫിലിപ്പീൻസിലെ സെലെബ്സ് കടലിന്റെ ഭാഗമായ മിൻഡാനാവോ ദ്വീപ് തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഉൾക്കടൽ ആണ് മോറോ ഗൾഫ്.രാജ്യത്തിലെ ട്യൂണ മത്സ്യബന്ധനസ്ഥലങ്ങളിൽ ഒന്നാണ് ഗൾഫ്.[1]
വസ്തുതകൾ Moro Gulf, സ്ഥാനം ...
Moro Gulf | |
---|---|
സ്ഥാനം | Mindanao Island |
നിർദ്ദേശാങ്കങ്ങൾ | 6°51′00″N 123°00′00″E |
Type | gulf |
പദോത്പത്തി | Moro |
Part of | Celebes Sea |
അടയ്ക്കുക