മൊണാസ്റ്ററി ഓഫ് സാന്താ മറിയ ഡി ഗ്വഡാലൂപ്പ്
സ്പെയിനിലെ എക്സ്റ്റ്രിമാഡുറയിലെ, ഗ്വാഡലൂപ്പിലെ റോമൻ കത്തോലിക്ക സന്ന്യാസമഠമാണ് / From Wikipedia, the free encyclopedia
Royal Monastery of Santa María of Guadalupe എന്നത് സ്പെയിനിലെ എക്സ്റ്റ്രിമാഡുറയിലെ, ഗ്വാഡലൂപ്പിലെ റോമൻ കത്തോലിക്ക സന്ന്യാസമഠമാണ്. Sierra de las Villuercas യുടെ കിഴക്കൻ ചരുവിലാണ് സ്ഥിതിചെയ്യുന്നത്. നാല് നൂറ്റാണ്ടോളമായി ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ന്യാസമഠങ്ങളിൽ ഒന്നാണ്. 1993ൽ യുനസ്ക്കോ ഇതിനെ ലോകപൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ [1] |
Area | 1.10 ha (118,000 sq ft) |
മാനദണ്ഡം | iv, vi[2] |
അവലംബം | 665 |
നിർദ്ദേശാങ്കം | 39°27′10″N 5°19′39″W |
രേഖപ്പെടുത്തിയത് | 1993 (17th വിഭാഗം) |
വെബ്സൈറ്റ് | www |
അടയ്ക്കുക