മൈക്കൾ ഷൂമാക്കർ
Racing driver, Formula 1 driver, 7 times world champion / From Wikipedia, the free encyclopedia
ലോക പ്രശസ്തനായ ജർമ്മൻ ഫോർമുല വൺ ഡ്രൈവറാണ് മൈക്കൾ ഷൂമാക്കർ(ജർമ്മൻ ഉച്ചാരണം: [ˈmɪçaʔeːl ˈʃuːmaxɐ] ( listen); ജനനം 3 ജനുവരി 1969). ഏഴു തവണ ലോകജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറായി കരുതപ്പെടുന്നു.[1][2][3][4] ചാംപ്യൻഷിപ്പുകൾ, വേഗമേറിയ ലാപ്പുകൾ, പോൾ പൊസിഷനുകൾ തുടങ്ങി നിരവധി റെക്കോർഡുകൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
വസ്തുതകൾ Born, ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ ...
Born | (1969-01-03) 3 ജനുവരി 1969 (55 വയസ്സ്) |
---|---|
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ | |
Nationality | German |
മൽസരങ്ങൾ | 281 (280 starts) |
ചാമ്പ്യൻഷിപ്പ് | 7 (1994, 1995, 2000, 2001, 2002, 2003, 2004) |
Wins | 91 |
Podiums | 154 |
Career points | 1,501 |
പോൾ പൊസിഷൻ | 68 |
വേഗതയേറിയ ലാപ്പ് | 76 |
ആദ്യത്തെ മൽസരം | 1991 Belgian Grand Prix |
ആദ്യ വിജയം | 1992 Belgian Grand Prix |
അവസാനത്തെ വിജയം | 2006 Chinese Grand Prix |
അവസാനത്തെ മൽസരം | 2011 Indian Grand Prix |
2010 position | 9th (72 pts) |
അടയ്ക്കുക
വസ്തുതകൾ 24 Hours of Le Mans career, Participating years ...
24 Hours of Le Mans career | |
---|---|
Participating years | 1991 |
ടീം | Team Sauber Mercedes |
മികച്ച ഫിനിഷ് | 5th in C2 (1991) |
Class wins | 0 |
അടയ്ക്കുക
2012 നവംബർ 25ന് നടന്ന ബ്രസീലിയൻ ഗ്രാൻഡ്പ്രീയോട് കൂടി ഷൂമാക്കർ ഫോർമുല വൺ കാറോട്ടത്തിൽ നിന്ന് വിരമിച്ചു.