മേൽമണ്ണ്
From Wikipedia, the free encyclopedia
മണ്ണിന്റെ ഏറ്റവും മുകളിലത്തെ പാളി. ജൈവവസ്തുക്കൾ, സസ്യപോഷണങ്ങൾ എന്നിവ ഈ പാളിയിൽ അടങ്ങിയിരിക്കുന്നതിനാൽ ജീവൻ നിലനിൽക്കുന്നതും ഈ മേൽമണ്ണിൽ തന്നെയാണ്. മണ്ണിന്റെ ഏറ്റവും ഫലഭൂയിഷ്ടമായ ഈ ഭാഗമാണ് മണ്ണൊലിപ്പിനാൽ നഷ്ടമാകുന്നത്. മണ്ണൊലിപ്പ് തടയുക വഴി മാത്രമേ മേൽമണ്ണിനെ സംരക്ഷിക്കാൻ കഴിയൂ.
ഭൂഗർഭശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |