![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bf/Mary_Higgins_Clark_at_the_Mazza_Museum.jpg/640px-Mary_Higgins_Clark_at_the_Mazza_Museum.jpg&w=640&q=50)
മേരി ഹിഗ്ഗിൻസ് ക്ലാർക്ക്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സസ്പെൻസ് നോവലിസ്റ്റാണ് മേരി തെരേസ എലീനർ ഹിഗ്ഗിൻസ് ക്ലാർക്ക് കോൺഹീനി (ഹിഗ്ഗിൻസ്; ജനനം ഡിസംബർ 24, 1927). മേരി ഹിഗ്ഗിൻസ് ക്ലാർക്ക് എന്നറിയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും അവരുടെ കൃതികളെല്ലാം ബെസ്റ്റ് സെല്ലറാണ്. ഈ പുസ്തകങ്ങളെല്ലാംതന്നെ സമീപകാലത്തും വീണ്ടും പ്രസിദ്ധീകരിക്കുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ ആദ്യ സസ്പെൻസ് നോവലായ “വെയർ ആർ ദ ചിൽഡ്രൻ”, എന്ന പുസ്തകം 75 ആം തവണയാണ് പ്രിൻറ് ചെയ്യപ്പെടുന്നത്.
വസ്തുതകൾ മേരി ഹിഗ്ഗിൻസ് ക്ലാർക്ക്, ജനനം ...
മേരി ഹിഗ്ഗിൻസ് ക്ലാർക്ക് | |
---|---|
![]() Higgins Clark at the Mazza Museum in 2012 | |
ജനനം | മേരി തെരേസ എലീനർ ഹിഗ്ഗിൻസ് (1927-12-24) ഡിസംബർ 24, 1927 (96 വയസ്സ്) The Bronx, New York, U.S. |
തൂലികാ നാമം | മേരി ഹിഗ്ഗിൻസ് ക്ലാർക്ക് |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ |
Period | 1975–ഇതുവരെ |
Genre | സസ്പെൻസ്, മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ |
പങ്കാളി | Warren Clark† (1949–1964; his death); 5 children Raymond Ploetz (1978–1986; annulled) John J. Conheeney (1996–present) |
കുട്ടികൾ | കരോൾ ഹിഗ്ഗിൻസ് ക്ലാർക്ക് ഉൾപ്പെടെ 5 |
വെബ്സൈറ്റ് | |
maryhigginsclark |
അടയ്ക്കുക