From Wikipedia, the free encyclopedia
18-ആം നൂറ്റാണ്ടിൽ ജനിച്ച സ്കോട്ടിഷ് ശാസ്ത്ര എഴുത്തുകാരിയും വിദുഷിയുമാണ് മേരി സമർവിൽ. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും പ്രവീണയായ അവർ കാരൊളൈൻ ഹെർഷലിനൊപ്പമാണ് റോയൽ ആസ്ട്രൊനൊമിക്കൽ സൊസൈറ്റിയുടെ ആദ്യത്തെ വനിതാ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
Mary Somerville | |
---|---|
ജനനം | Mary Fairfax 26 ഡിസംബർ 1780 Jedburgh, Scotland |
മരണം | 29 നവംബർ 1872 91) Naples, Italy | (പ്രായം
ദേശീയത | Scottish |
പുരസ്കാരങ്ങൾ | Patron's Medal (1869) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | science writer polymath |
വനിതകൾക്കും വോട്ടവകാശം ലഭിക്കാനായി പാർലമെന്റിന് ഭീമ ഹരജി സമർപ്പിച്ചപ്പോൾ ജോൺ സ്റ്റുവർട്ട് മിൽ ആദ്യത്തെ ഒപ്പ് വാങ്ങിയത് മേരി സമർവിലിൽ നിന്നുമാണ്.
1872-ൽ അവർ അന്തരിച്ചപ്പോൾ ദ മോണിങ് പോസ്റ്റ് വിശേഷിപ്പിച്ചത് 19-ആം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ റാണി എന്നാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.