![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/08/Charles_Russell-Mary_Anderson_in_Behind_Green_Lights.jpg/640px-Charles_Russell-Mary_Anderson_in_Behind_Green_Lights.jpg&w=640&q=50)
മേരി ബെബ് ആൻഡേഴ്സൺ
From Wikipedia, the free encyclopedia
മേരി ബെബ് ആൻഡേഴ്സൺ (ജീവിതകാലം: ഏപ്രിൽ 3, 1918 - ഏപ്രിൽ 6, 2014). 1939 നും 1965 നും ഇടയിലുള്ള കാലഘട്ടത്തിൽ 31 സിനിമകളിലും 22 ടെലിവിഷൻ നിർമ്മാണങ്ങളിലും അഭിനയിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗോൺ വിത്ത് ദ വിൻഡ് എന്ന ചിത്രത്തിലെ ചെറിയ സഹവേഷവും ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 1944-ൽ പുറത്തിറങ്ങിയ ലൈഫ് ബോട്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നും അഭിനയിച്ചതോടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
വസ്തുതകൾ മേരി ആൻഡേഴ്സൺ, ജനനം ...
മേരി ആൻഡേഴ്സൺ | |
---|---|
![]() ആൻഡേഴ്സൺ നടൻ ചാൾസ് റസ്സലിനൊപ്പം ബിഹൈൻഡ് ഗ്രീൻ ലൈറ്റ്സ് എന്ന ചിത്രത്തിൽ (1946) | |
ജനനം | മേരി ബെബ് ആൻഡേർസൺ (1918-04-03)ഏപ്രിൽ 3, 1918 ബർമിംഗ്ഹാം, അലബാമ, യു.എസ്. |
മരണം | ഏപ്രിൽ 6, 2014(2014-04-06) (പ്രായം 96) ബർബാങ്ക്, കാലിഫോർണിയ, യു.എസ്. |
മറ്റ് പേരുകൾ | Mary B. Anderson[1] |
തൊഴിൽ | നടി |
സജീവ കാലം | 1939–1965 |
ജീവിതപങ്കാളി(കൾ) | Leonard M. Behrens
(m. 1940; div. 1950)Leon Shamroy
(m. 1953; died 1974) |
കുട്ടികൾ | 1 |
കുടുംബം | ജയിംസ് ആൻഡേർസൺ (brother) |
അടയ്ക്കുക