മേരി എലീനർ വിൽക്കിൻസ് ഫ്രീമാൻ
From Wikipedia, the free encyclopedia
മേരി എലീനർ വിൽക്കിൻസ് ഫ്രീമാൻ (ജീവിതകാലം : ഒക്ടോബർ 31, 1852 - മാർച്ച് 13, 1930) പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരിയായിരുന്നു.
വസ്തുതകൾ മേരി ഇ. വിൽക്കിൻസ് ഫ്രീമാൻ, ജനനം ...
മേരി ഇ. വിൽക്കിൻസ് ഫ്രീമാൻ | |
---|---|
ജനനം | (1852-10-31)ഒക്ടോബർ 31, 1852 റാൻഡോൾഫ്, മസാച്യുസെറ്റ്സ് |
മരണം | മാർച്ച് 13, 1930(1930-03-13) (പ്രായം 77) Metuchen, New Jersey |
അന്ത്യവിശ്രമം | Hillside Cemetery, Scotch Plains, New Jersey |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
ശ്രദ്ധേയമായ രചന(കൾ) | എ ന്യൂ ഇംഗ്ലണ്ട് നൺ |
അവാർഡുകൾ | അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആന്റ് ലെറ്റേർസ്, 1926 |
പങ്കാളി | Dr. Charles Manning Freeman (m.1902) |
കയ്യൊപ്പ് |
അടയ്ക്കുക