മെർജ് സോർട്ട്
From Wikipedia, the free encyclopedia
ലളിതവും അതേ സമയം സമയസങ്കീർണ്ണത കുറഞ്ഞതുമായ ഒരു സോർട്ടിങ്ങ് അൽഗൊരിതമാണ് മെർജ് സോർട്ട്. ഇത് ഒരു താരതമ്യ സോർട്ട് ആണ്. വിഭജിച്ച് കീഴടക്കുക (Divide and conquer) എന്ന രീതിയുപയോഗിക്കുന്ന അൽഗൊരിതങ്ങൾക്ക് ഉത്തമോദാഹരണമായ മെർജ് സോർട്ട് സാധാരണ രീതിയിൽ സ്റ്റേബിൾ ആണ്. 1945-ൽ ജോൺ വോൺ ന്യൂമാനാണ് ഈ അൽഗൊരിതം കണ്ടുപിടിച്ചത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ കുടുംബം, ദത്തസങ്കേതം ...
മെർജ് സോർട്ട് ഉപയോഗിച്ച് ഒരു അറേ സോർട്ട് ചെയ്യുന്നു | |
കുടുംബം | സോർട്ടിങ്ങ് അൽഗൊരിതം |
---|---|
ദത്തസങ്കേതം | അറേ |
കൂടിയ സമയസങ്കീർണ്ണത | |
കുറഞ്ഞ സമയസങ്കീർണ്ണത | |
ശരാശരി സമയസങ്കീർണ്ണത | |
കൂടിയ സ്ഥലസങ്കീർണ്ണത | |
Optimal | ചിലപ്പോൾ |
അടയ്ക്കുക