മെഴുകുതിരിFrom Wikipedia, the free encyclopedia മെഴുകു കൊണ്ടുള്ള സ്തംഭത്തിനുള്ളിൽ തിരി വച്ചിരിക്കുന്ന സംവിധാനം. രാത്രികാലങ്ങളിൽ വിളക്കായി ഉപയോഗിക്കുന്നു. ഏറെ പഴക്കമുള്ള ഈ വിളക്കിന്റെ വിവിധ വലിപ്പത്തിലുള്ള രൂപങ്ങൾ ഇന്ന് ലഭ്യമാണ്. കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരി
മെഴുകു കൊണ്ടുള്ള സ്തംഭത്തിനുള്ളിൽ തിരി വച്ചിരിക്കുന്ന സംവിധാനം. രാത്രികാലങ്ങളിൽ വിളക്കായി ഉപയോഗിക്കുന്നു. ഏറെ പഴക്കമുള്ള ഈ വിളക്കിന്റെ വിവിധ വലിപ്പത്തിലുള്ള രൂപങ്ങൾ ഇന്ന് ലഭ്യമാണ്. കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരി